താപസനെ പ്പോൽ തനിച്ചൊരു താലവൃക്ഷം
ആരണ്യ തീർത്ഥം -ആർക്കുമൊന്ന് മുങി കുളിക്കാൻ തോന്നും.
വനനിർത്ധരത്തിന്റെ ഗമന ഭംഗി
സസ്യ ശില്പങളുടെ സാമ്രാജ്യ കവാടത്തിൽ ,വനയാത്രികർക്ക് ഒരോർമ്മപെടുത്തൽ പോലെ
റോബർട്ട് ഫ്രോസ്റ്റിന്റെ “A snowy evening in the woods “ എന്ന കവിതയിലെ
വരികൾ......woods are lovely,dark and deep
But I have promise to keep
And miles to go before I sleep
And miles to go before I sleep
അലസഗാമിനി-
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
9 അഭിപ്രായങ്ങൾ:
ഇത്ര സൌന്ദര്യം എന്തിനു പ്രകൃതി വാരിപുതക്കുന്നു ?.
മനം കവരുന്ന ഈ കാഴ്ച ഇനി എത്ര നാള് ????
മനോഹരമായ ചിത്രങ്ങൾ. അതിമനോഹരമായ അടിക്കുറിപ്പുകൾ!
ആ അലസഗാമിനിയിലൊന്ന് മുങ്ങിക്കുളിരാൻ കൊതിയാകുന്നു.
ആദ്യ ചിത്രം എനിക്ക് ഒത്തിരി ഇഷ്ടമായി ... കുറച്ചു കൂടി ഒന്ന് ശ്രദ്ധിച്ചു അല്പം Zoom ചെയ്തു എടുത്തിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയി.... ഗംഭീരം...
thanks,നരിക്കുന്നൻ,പാവപെട്ടവൻ,പകൽ കിനാവൻ.
പകലേ, ഫോട്ടൊഗ്രാഫിയുടെ എബിസിഡി അറിയാത്തതിൽ...
കയ്യിലൊരു പ്രൊഫഷണൽ ക്യാമറ ഇല്ലാത്തതിൽ ഒക്കെ
വിഷമിച്ചു പോയസന്ദർഭമായിരുന്നു ഈ വനയാത്ര..
Manoharamaayirikkunnu.
മനോഹരമായ ചിത്രങ്ങൾക്ക് ഭംഗി കൂട്ടുന്ന അടിക്കുറിപ്പുകൾ. ഒരുപാടിഷ്ടമായി ഈ അടിക്കുറിപ്പുകൾ [ചിത്രങ്ങളും]
ചാത്തനേറ്:ഭാഗ്യവാനേ...ഇനിപടമെടുക്കുമ്പോള് ഇലക്ട്രിക് കമ്പി ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിക്കുക.
താങ്ക്സ്,ലക്ഷ്മി,തൈക്കാടൻ...
ശ്രമിക്കാം..കുട്ടിചാത്താ.പക്ഷെ കെ എസ് ഇ ബി ക്കാരു
സമ്മതിക്ക്വോ..??
ഓ മനോഹരം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ