2009, ഏപ്രിൽ 16, വ്യാഴാഴ്‌ച

മടക്കയാത്ര.

ഒരു ആദിവാസിഗൃഹം(ആറേകാപ്പ്)
കാട്ടു മരത്തണലിലെ മെഡിക്കൽ ക്യാമ്പിൽ നിന്ന്...
മലമുകളിലെ മഴയൊരുക്കം...
“വനത്തിൽ ഒരു ഹിമസായാഹ്നം”
(I have promise to keep
And miles to go before I sleep
And miles to go before I sleep)
സാന്ധ്യവെളിച്ചത്തിൽ കാനനസൌന്ദര്യം കൂടുതൽ മിഴിവുറ്റതാകുന്നു...
പിന്നെയത് ഇരുണ്ട് മഹാന്ധകാരത്തിന്റെ ഭാഗമാകുന്നു..
സ്റ്റീരിയോവിൽ നിന്ന് കാലത്ത് കേട്ട് ഗാനത്തിന്റെ ബാക്കി
“ പ്രകാശലാളിതതുഷാരബിന്ദുവിൽ ..പ്രപഞ്ചം പ്രതിഫലിച്ചൂ...
എന്നിലുറങുന്ന ഞാനെന്നപൊരുളിനെ പുറമെതിരയുന്നു ഞാൻ..
വെറുതെ, പുറമെ തിരയുന്നു ഞാൻ...”
ശുഭം
THE END

6 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

:)

വീകെ പറഞ്ഞു...

ഫോട്ടോകളെല്ലാം വളരെ നന്നായിട്ടുണ്ട്.
ഇന്നും അമ്മുടെ നാട്ടുമ്പുറങ്ങളിൽ ഇത്തരം വീടുകൾ കാണാം

ആശംസകൾ.

കുട്ടി പറഞ്ഞു...

"ആറേകാപ്പ്".........എന്ന് വച്ചാല്‍ ??

പാവപ്പെട്ടവൻ പറഞ്ഞു...

മനോഹരമായിരിക്കുന്നു

അരുണ്‍ കരിമുട്ടം പറഞ്ഞു...

സുന്ദരം തന്നെ, ഈ ഫോട്ടോകള്‍

Jayasree Lakshmy Kumar പറഞ്ഞു...

'...........എന്നന്തരംഗമുണർത്തീ...’

നല്ല ചിത്രങ്ങൾ